Mumbai

ലോക നാടക ദിനത്തിനോടനുബന്ധിച്ചു എൻ ബി കെ എസിൽ ഇന്ന് നാടക പെരുമഴ

പ്രവേശനം സൗജന്യമായിരിക്കും

MV Desk

നവിമുംബൈ: നെരൂൾ കേരളീയ സമാജത്തിൽ വെച്ച് അരങ്ങേറുന്ന ഏഴു നാടകങ്ങൾ കാണുവാനും ആസ്വദിക്കുവാനും ഇന്ന് ജനങ്ങൾക്ക് അവസരം.

നാടകം രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കും.ആകെ 200 സീറ്റ് ഉള്ളതിനാൽ ആദ്യമാദ്യം വരുന്നവർക്ക് ആ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. മുംബെ, നവി മുംബൈ പ്രദേശങ്ങളിലെ മലയാളി സമാജങ്ങളും മറ്റു സംഘടനകളുമാണ് നാടക സംഘങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9833367567,9224116366, 9833074099.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം