Mumbai

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ബികെസിയിൽ; ഒരു ലക്ഷത്തോളം പേരെ പ്രതീക്ഷിക്കുന്നതായി ബിജെപി

മുംബൈ: ബാന്ദ്ര കുർള കോംപ്ലക്‌സിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ ഏകദേശം ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്ന് ബിജെപി വക്താക്കൾ അറിയിച്ചു.വൈകിട്ട് 4.40ന് മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രി 5 മണിക്ക് അദ്ദേഹം ബികെസിയിൽ അഭിസംബോധന ചെയ്തു സംസാരിക്കും.

അടിസ്ഥാന സൗകര്യ വികസനം,നഗര യാത്ര ലഘൂകരിക്കൽ, ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ട് 38,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഒരു  ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. വൈകിട്ട് 6.30ന് അന്ധേരി ഈസ്റ്റിലെ ഗുണ്ഡാവലിയിൽ മെട്രോ 2എയും 7 ലൈനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ