ഇപ്റ്റ കാവ്യ സന്ധ്യ ഒക്റ്റോബർ ഒന്നിന്

 
Mumbai

ഇപ്റ്റ കാവ്യ സന്ധ്യ ഒക്റ്റോബർ ഒന്നിന്

രാജീവ് കാറല്‍മണ്ണ പരിപാടി നയിക്കും.

Mumbai Correspondent

മുംബൈ: ഇപ്റ്റ കേരള മുംബൈ ഘടകം 'കവി, കവിത, കാലം ഒക്റ്റോബറിന്‍റെ ഓര്‍മ്മയ്ക്ക്' എന്ന പേരില്‍ കാവ്യ സന്ധ്യയൊരുക്കുന്നു.

പ്രശസ്ത കാവ്യാലാപകന്‍ രാജീവ് കാറല്‍മണ്ണ പരിപാടി നയിക്കും. സീവുഡ്‌സ് റെയില്‍വേ സ്റ്റേഷന് എതിര്‍ വശമുള്ള കൊങ്കണ്‍ വിഹാറിലെ രണ്ടാം നിലയില്‍ ഒക്ടോബര്‍ 1 ന് വൈകിട്ട് 5.59 മുതല്‍ 8.29 വരെയാണ് ഈ കാവ്യ സന്ധ്യ.

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി

വിധി വരാനിരിക്കെ പുതിയ ഹർജിയുമായി പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

സമാധാന കരാർ ലംഘിച്ചു; വീണ്ടും തമ്മിലടിച്ച് കംബോഡിയയും തായ്‌ലൻഡും, സംഘർഷം രൂക്ഷം