Mumbai

പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശില്പശാല മാർച്ച് 5 ന്

മുംബൈ: പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാല എഴുത്തകം - 2023 മാർച്ച് 5 ഞായറാഴ്ച വസായ് റോഡ് വെസ്റ്റിലെ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രശസ്ത സാഹിത്യകാരൻ വി ആർ സുധീഷ് സാഹിത്യ ശില്പശാല ഉത്ഘാടനം ചെയ്യും. നോവലിസ്റ്റും ചെറുകഥാകൃത്തുമായ സി.പി.കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.

എൻ.ശ്രീജിത്, കുറ്റൂർ രാജേന്ദ്രൻ തുടങ്ങി സാഹിത്യ,മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തംകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെ.ബി ഉത്തംകുമാർ - 9323528197, കുറ്റൂർ രാജേന്ദ്രൻ - 9930627906

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു