അംബേദ്കറെ കുറിച്ചുള്ള പരാമർശം: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ താനെയിൽ മാർച്ച്  
Mumbai

അംബേദ്കറെ കുറിച്ചുള്ള പരാമർശം: കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ താനെയിൽ മാർച്ച്

താനെ:ഡോ ബി.ആർ. അംബേദ്കറെ കുറിച്ച് പാർലമെന്‍റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബുധനാഴ്ച താനെയിൽ പ്രതിഷേധ മാർച്ച് നടന്നു. ആനന്ദ് നഗർ വർക്കേഴ്സ് വെൽഫെയർ സെന്‍റർ ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാർച്ച് ബാരാ ബംഗ്ലാവ് സർക്കിളിലെ ഛത്രപതി ശിവജി മഹാരാജ് സ്മാരകത്തിൽ സമാപിച്ചു.

പ്രാദേശിക അംബേദ്കറിസ്റ്റുകളും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു. ഷായുടെ പ്രസ്താവനകൾ വളച്ചൊടിച്ചതാണെന്ന് ബിജെപി ആവർത്തിച്ച് പറഞ്ഞെങ്കിലും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും രാജ്യത്തുടനീളം പ്രതിഷേധം നടത്തുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു

"ശാസ്ത്രം പുരാണമല്ല''; ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ഹനുമാനാണെന്ന അനുരാഗ് ഠാക്കൂറിന്‍റെ പരാമർശത്തിനെതിരേ കനിമൊഴി

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

അസാധാരണ നടപടി; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു

ഡൽഹിയിൽ കനത്ത മഴ; നിരവധി വിമാന സർവീസുകളെ ബാധിച്ചു, മുന്നറിയിപ്പ്