Mumbai

മുംബൈയിൽ വരും ദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും; കാലാവസ്ഥാ വിഭാഗം

കഴിഞ്ഞ ദിവസങ്ങളിലെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 36 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരുന്നു

MV Desk

മുംബൈ: നഗരത്തിൽ ഒരാഴ്ചയിലേറെയായി അനുഭവപ്പെടുന്ന ചൂട്‌ ഇനിയും തുടരുമെന്ന് ഐ എം ഡി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 36 ഡിഗ്രി സെൽഷ്യസും 25 ഡിഗ്രി സെൽഷ്യസും ആയിരുന്നു. തുടർ ദിവസങ്ങളിലും ഇത്‌ തന്നെ നിലനിൽക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

എംഎൽഎ ഓഫിസ് ‌ഒഴിയണമെന്ന് ശ്രീലേഖ; പറ്റില്ലെന്ന് പ്രശാന്ത്

ത്രിതല പഞ്ചായത്ത് ഭരണം: 532 ലും യുഡിഎഫ്, 358ൽ ഒതുങ്ങി എൽഡിഎഫ്

ഒരു വീട്ടിൽ പരമാവധി 2 നായകൾ; ലൈസൻസ് കർശനമാക്കും

പാലക്കാട്ട് നിന്ന് കാണാതായ ആറു വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്