മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ്

 
Mumbai

ആര്‍എസ്എസിന്‍റെ നൂറാം വാര്‍ഷികത്തില്‍ മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും

വിജയദശമി ഉത്സവ് ഒക്റ്റോബര്‍ 2ന്

Mumbai Correspondent

നാഗ്പുര്‍: മുന്‍രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒക്ടോബര്‍ രണ്ടിന് നടക്കുന്ന ആര്‍എസ്എസിന്‍റെ വാര്‍ഷിക വിജയദശമി ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയാകും.

ആര്‍എസ്എസ് സ്ഥാപിതമായതിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിജയദശമി ഉത്സവ് രാവിലെ 7.40-ന് നാഗ്പുരിലെ രേഷിംബാഗില്‍ നടക്കും. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് മുഖ്യപ്രഭാഷണം നടത്തും.

ചരിത്രത്തിലാദ്യം! കേന്ദ്ര ബജറ്റ് ഫെബ്രുവരി 1, ഞായറാഴ്ച; റെക്കോഡ് നേട്ടത്തിലേക്ക് നിർമല സീതാരാമൻ

സിഡ്നി ടെസ്റ്റിലും ഇംഗ്ലണ്ടിന് തോൽവി; ആഷസ് പരമ്പര സ്വന്തമാക്കി കംഗാരുപ്പട

യുവതാരത്തിന് പരുക്ക്; ന‍്യൂസിലൻഡ് പരമ്പര‍യ്ക്ക് മുന്നേ ഇന്ത‍്യയ്ക്ക് തിരിച്ചടി

വിഷാംശം: ബേബി ഫോർമുല തിരിച്ചുവിളിച്ച് നെസ്‌ലെ

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കെത്തിയ രോഗി മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്