ramayana month 2024 
Mumbai

രാമായണ മാസാചരണം: ഒരു മാസക്കാലം ഗുരുദേവഗിരിയിൽ വിശേഷാൽ പൂജകൾ

എല്ലാദിവസവും രാവിലെ ഗണപതി ഹോമം, വിശേഷാൽ അർച്ചന, അഭിഷേകം

നവിമുംബൈ: രാമായണ മാസാചരണത്തിന്റെ ഭാഗമായി നെരൂൾ ഗുരുദേവഗിരിയിൽ ജൂലൈ 16 മുതൽ ആഗസ്റ്റ് 16 വരെ കർക്കടക പൂജയും അന്നദാനവും ഉണ്ടായിരിക്കും. എല്ലാദിവസവും രാവിലെ ഗണപതി ഹോമം, വിശേഷാൽ അർച്ചന, അഭിഷേകം. തുടർന്ന് രാമായണ പാരായണം.

വൈകീട്ട് 7.15 മുതൽ ഭഗവതി സേവ.തുടർന്ന് അന്നദാനം ഭക്തർക്ക് അവരവരുടെ നാളുകളിൽ കർക്കടക പൂജയും അന്നദാനവും നടത്തുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 നു വൈകീട്ട് 7.15 മുതൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമവും ആഗസ്റ്റ് 15 നു സർവൈശ്വര്യ പൂജയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 7304085880 9004143880

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ