മത്സ്യഗന്ധ പന്‍വേലില്‍ നിന്ന് പുറപ്പെടുന്നതിനെതിരെ യാത്രാസമിതി

 
Mumbai

മത്സ്യഗന്ധ പന്‍വേലില്‍ നിന്ന് പുറപ്പെടുന്നതിനെതിരെ യാത്രാസമിതി

നിവേദനം നല്‍കി

Mumbai Correspondent

നവിമുംബൈ : മത്സ്യഗന്ധ എക്‌സ്പ്രസ് പന്‍വേലില്‍നിന്ന് പുറപ്പെടുന്നതിനെതിരേ യാത്രാസമിതി. തീരദേശ കര്‍ണാടക നിവാസികള്‍ക്ക് നാട്ടിലെത്താന്‍ ഏറെ പ്രയോജനപ്പെടുന്ന മത്സ്യഗന്ധ എക്‌സ്പ്രസ് പന്‍വേലില്‍നിന്ന് യാത്ര തിരിക്കുന്നത് പശ്ചിമ മുംബൈ ഭാഗങ്ങളില്‍ വസിക്കുന്നവര്‍ക്കും മധ്യമുംബൈ ദേശങ്ങളില്‍ വസിക്കുന്നവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നെന്നും വണ്ടി എല്‍ടിടിയില്‍നിന്നുതന്നെ പുറപ്പെടാനുള്ള സൗകര്യമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് 'കാരവല്ലി റെയില്‍വേ യാത്രി അഭിവൃദ്ധി സമിതി' അധ്യക്ഷന്‍ ജി. ഹനുമന്ത കാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.

ബിജെപി കര്‍ണാടക സെല്‍ അധ്യക്ഷന്‍ സുരേഷ് അഞ്ചനും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു