മോഹന്‍ഭാഗവത്

 
Mumbai

മുംബൈയില്‍ ഗൃഹസന്ദര്‍ശന പരിപാടിയുമായി ആര്‍എസ്എസ്

അടുത്ത വര്‍ഷം മുംബൈയില്‍ മോഹന്‍ ഭാഗവതിന്‍റെ പ്രഭാഷണ പരമ്പര

Mumbai Correspondent

മുംബൈ: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയില്‍ ഗൃഹസന്ദര്‍ശനപരിപാടിയുമായി ആര്‍എസ്എസ്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 21 വരെയായിരിക്കും സംഘടനയുടെ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് ഫെബ്രുവരിയില്‍ മുംബൈയില്‍ പ്രഭാഷണപരമ്പര നടത്തും. കൂടാതെ, ജനങ്ങളുമായി സംവദിക്കും.

ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ മുംബൈയിലെ വര്‍ളിയിലെ നെഹ്റു സയന്‍സ് സെന്‍ററിൽ രണ്ടുദിവസത്തെ പ്രഭാഷണപരമ്പര മോഹന്‍ഭാഗവത് നടത്തും.

വാളയാർ ആൾക്കൂട്ട കൊലപാതകം; കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ ഭരണകൂടം

അണ്ടർ 19 ഏഷ‍്യകപ്പ് ജേതാക്കളായ പാക് ടീമിന് ട്രോഫി നൽകാനെത്തിയ മൊഹ്സിൻ നഖ്‌വിയെ അവഗണിച്ച് ഇന്ത‍്യൻ ടീം

"ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രം ഇടപെടണം": മോഹൻ ഭാഗവത്

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്തുള്ള പ്രതിഷേധം; മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ‍്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്