സഹാർ മലയാളി സമാജം ഓണാഘോഷം

 
Mumbai

സഹാർ മലയാളി സമാജം ഓണാഘോഷം

31 ന് ഞായറാഴ്ച്ച രാവിലെ 10.30 മുതൽ

അന്ധേരി: സഹാർ മലയാളി സമാജത്തിന്‍റെ ആദിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തി വരാറുള്ള പൂക്കള, ഓണപ്പാട്ട്, സുന്ദരിക്കൊരു പൊട്ടുകുത്തൽ മത്സരങ്ങൾ 31 ന് രാവിലെ 10.30 മുതൽ സമാജത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 28 ന് വൈകിട്ട് 8.00 മണിക്ക് മുൻപായി സമാജത്തിൽ പേര് നൽകുവാൻ അഭ്യർത്ഥിക്കുന്നു.

ജമ്മു കശ്മീരിൽ മേഘവിസ്ഫോടനം; മരണം 4 ആയി, സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം

ആറ്റിങ്ങലിൽ പോളിടെക്നിക് വിദ്യാർഥി വീടിനുളളിൽ മരിച്ച നിലയിൽ

ധർമസ്ഥല വിവാദം: തിമരോഡിയുടെ വീട്ടിൽ റെയ്ഡ്

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ അധ്യാപിക പൊളളിച്ചതായി പരാതി

ആർഎസ്എസിന്‍റെ ഗണഗീതം ആലപിച്ചതിന് ക്ഷമാപണം നടത്താൻ തയാർ: ഡി.കെ. ശിവകുമാർ