.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

നിര്‍ദേശം ഉഷ്ണതരംഗ സാധ്യതയെ തുടര്‍ന്ന്

 
Mumbai

മഹാരാഷ്ട്രയിൽ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് 12നു മുൻപ് അവസാനിപ്പിക്കും

നിര്‍ദേശം ഉഷ്ണതരംഗ സാധ്യതയെ തുടര്‍ന്ന്, ഉത്തരവ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം.

Mumbai Correspondent

മുംബൈ: കനത്ത ചൂടിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഉച്ചയ്ക്ക് 12ന് മുന്‍പ് ക്ലാസുകള്‍ അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

പ്രൈമറി ക്ലാസുകള്‍ രാവിലെ 7 മുതല്‍ 11.15 വരെയും സെക്കന്‍ഡറി ക്ലാസുകള്‍ 7.45 മുതല്‍ 11.45 വരെയുമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദേശം.

മുംബൈയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയത്.

ക്ലാസ് മുറികളില്‍ ഫാനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.സ്‌കൂളുകളില്‍ സര്‍ബത്ത്, ഒആര്‍എസ്, മോര് തുടങ്ങിയവ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്