ശരദ് പവാർ 
Mumbai

രാഹുലിന്‍റെ ആരോപണത്തെ പിന്തുണച്ച് ശരദ് പവാര്‍

വോട്ടുമോഷണത്തില്‍ അന്വേഷണം വേണം

മുംബൈ: തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള സംശയങ്ങള്‍ മാറ്റാന്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച വോട്ടുമോഷണ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദമായ അന്വേഷണം നടത്തണമെന്ന് എന്‍സിപി (എസ്പി) മേധാവി ശരദ്പവാര്‍. രാഹുല്‍ വിശദമായി പഠിച്ചാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കൃത്യമായ മറുപടി നല്‍കണം. പ്രതിപക്ഷ നേതാവിനോട് സത്യവാങ്മൂലം നല്‍കാന്‍ പറയുന്നത് ശരിയായ രീതിയല്ലെന്നും പവാര്‍ പറഞ്ഞു. അമിത് ഷാ വിഷയം തിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇവിടെ ഉത്തരം പറയേണ്ടതെന്നും പവാര്‍ പറഞ്ഞു.

സിപിഎം ഓഫീസിലേക്ക് ബിജെപി പ്രതിഷേധം; സംഘർഷത്തിൽ കലാശിച്ചു

"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

മിന്നൽ പരിശോധന; 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു

‌സുരേഷ് ഗോപിയുടെ ഓഫിസ് അക്രമിച്ചത് അപലപനീയം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്