നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പുനെയില്‍ നിശബ്ദ പ്രതിഷേധം

 
representative image
Mumbai

നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പുനെയില്‍ നിശബ്ദ പ്രതിഷേധം

മേയ് ഒന്നിനായിരുന്നു കൊലപാതകം

Mumbai Correspondent

പുനെ: നസ്രാപുരില്‍ മേയ് ഒന്നിന് നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പുനെയില്‍ നിശ്ശബ്ദ പ്രതിഷേധമാര്‍ച്ച് നടത്തി. പ്രതിക്ക് ഏറ്റവും കര്‍ശനമായ ശിക്ഷനല്‍കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ അണിനിരന്നു.

പുനെ ജെഎം റോഡിലെ ബാലഗന്ധര്‍വ ചൗക്കില്‍നിന്ന് ആരംഭിച്ച് ഡെക്കാനിലെ സവര്‍ക്കര്‍ ഭവന്‍ വരെ നടന്ന മാര്‍ച്ചില്‍ സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.

നാല് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പുണെ ജില്ലയിലുടനീളം പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട് . കേസില്‍ വേഗത്തിലുള്ള നടപടിയും വിചാരണയും ആവശ്യപ്പെട്ട് ഒട്ടേറെ പ്രദേശങ്ങളില്‍ പ്രതിഷേധം

സർക്കാരുമില്ല, വിദ്യാഭ്യാസ മന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?

ചോദ്യ പേപ്പർ ചോർച്ച; നീറ്റ് പരീക്ഷ റദ്ദാക്കി

രണ്ടാമൂഴം; അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ സത്യപ്രതിജ്ഞ ചെയ്തു

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; വടകര സ്വദേശിക്കെതിരേ കേസ്

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി