സുരേഷ് ഗോപി

 
Mumbai

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുരേഷ് ഗോപി മുംബൈയില്‍ എത്തുന്നു

പ്രചാരണം നടത്തുക പന്‍വേലിലും വസായിലും

Mumbai Correspondent

മുംബൈ: മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി മുംബൈയില്‍ എത്തുന്നു. ഏഴിന് വസായില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതിന് ശേഷം നവിമുംബൈയിലെ പന്‍വേലിലെത്തും.

സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഖാര്‍ഘര്‍, കാമോതെ, കലംബോലി, പന്‍വേല്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ സുരേഷ് ഗോപി പങ്കെടുക്കും.

വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ഈ യോഗങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളും വികസന പദ്ധതികളും ജനങ്ങളുമായി പങ്കുവയ്ക്കും. മലയാളി വോട്ടര്‍മാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മേഖലകളിലാകും സുരേഷ് ഗോപിയുടെ പ്രചരണം.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു