കേന്ദ്ര മന്ത്രി സുരേഷ് ഗോപി താനെയിലേക്ക്; ജന ജാഗരണ സംഗമത്തിൽ പങ്കെടുക്കും  
Mumbai

കേന്ദ്ര മന്ത്രി സുരേഷ് ഗോപി താനെയിലേക്ക്; ജന ജാഗരണ സംഗമത്തിൽ പങ്കെടുക്കും

നവംബർ 17 ന് താനെയിൽ എത്തും.

താനെ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവംബർ 17 ന് താനെയിൽ എത്തും. താനെ വർത്തക് നഗറിലുള്ള ബിജെപി ഓഫീസിൽ ഉച്ചയ്ക്ക് 2 മണിക്ക് ജാഗരണ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മുൻ മന്ത്രി സി.വി. പത്മരാജൻ അന്തരിച്ചു

അഞ്ചു വയസുകാരിയെ കൊന്നു, മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗികബന്ധം; യുപിയിൽ അമ്മ‍യുടെ കൊടും ക്രൂരത

ചർച്ച പരാജയം; 22 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

കൊല്ലത്ത് 4 കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു; ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശം

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നും തെന്നിമാറി ഇൻഡിഗോ വിമാനം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്