ടെസ്‌ല ഷോറൂം മുംബൈയില്‍ തുറന്നു

 
Mumbai

ടെസ്‌ല ഷോറൂം മുംബൈയില്‍ തുറന്നു

ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: രാജ്യത്തെ ആദ്യത്തെ ടെസ്‌ല ഷോറും മുംബൈയില്‍ തുറന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കാറോടിച്ചാണ് ഉദ്ഘാടനം നടത്തിയത്. മുംബൈ തിരഞ്ഞെടുക്കാനുള്ള ടെസ്ലയുടെ തീരുമാനത്തെ പ്രശംസിച്ച ബിജെപി നേതാവ്, നവീകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള കമ്പനിയുടെ നിലപാടിന്‍റെ പര്യായമാണ് നഗരമെന്ന് പറഞ്ഞു.

'ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇത് വെറുമൊരു എക്‌സ്പീരിയന്‍സ് സെന്ററിന്റെ ഉദ്ഘാടനം മാത്രമല്ല, മറിച്ച് ടെസ്ല ശരിയായ നഗരത്തിലും ശരിയായ സംസ്ഥാനത്തും, എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.

മുംബൈ ഇന്ത്യയുടെ സാമ്പത്തിക, വിനോദ കേന്ദ്രം മാത്രമല്ല, സംരംഭക കേന്ദ്രം കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി

പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ