താക്കുര്‍ളി- കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തില്‍ നിര്‍മ്മിച്ച പ്രവേശനകവാടം 17ന് സമര്‍പ്പിക്കും

 
Mumbai

താക്കുര്‍ളി- കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തില്‍ നിര്‍മിച്ച പ്രവേശനകവാടം 17ന് സമര്‍പ്പിക്കും

രവീന്ദ്ര ചവാന്‍ മുഖ്യാതിഥി

ഡോംബിവ്ലി: താക്കുര്‍ളി -കമ്പല്‍പാഡ അയ്യപ്പക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച പ്രവേശന കവാടവും സദ്യാലയവും 17ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ ഡോംബിവ്ലി എംഎല്‍എയും മുന്‍ മന്ത്രിയുമായ രവീന്ദ്രചവാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

എല്ലാ ഭക്തരേയും ക്ഷേത്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രഭരണസമിതിയ്ക്കുവേണ്ടി പ്രസിഡന്‍റ് ആനന്ദരാജന്‍, സെക്രട്ടറി ശശി കെ. നായര്‍ എന്നിവര്‍ അറിയിച്ചു.

കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 40 ആയി

മുംബൈക്കു വേണ്ടാത്ത പൃഥ്വി ഷാ മഹാരാഷ്ട്ര ടീമിൽ

കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലത്തിന്‍റെ ബീം തകർന്നു

''ബാബറും റിസ്‌വാനും പരസ‍്യങ്ങളിൽ അഭിനയിക്കട്ടെ''; വിമർശിച്ച് മുൻ താരങ്ങൾ

തിയെറ്റർ റിലീസിനു പിന്നാലെ കൂലിയുടെ വ‍്യാജ പതിപ്പുകൾ ഓൺലൈനിൽ