ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മംഗല്യസദസ്

 
Mumbai

ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ മംഗല്യസദസ് 21ന്

പ്രവേശനം നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം

Mumbai Correspondent

മുംബൈ: ഡോംബിവലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മംഗല്യ സദസ് 21ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഡോംബിവലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡല്‍ സ്‌കൂളില്‍ നടക്കും.

നായര്‍ സമുദായാംഗങ്ങള്‍ക്ക് പങ്കെടുക്കാവുന്ന ഈ സദസിലേക്ക് മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സംഘാടകര്‍ അറിയിച്ചു. മുന്‍ഗണനാ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം.

മംഗല്യ സദസ്സിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വേദിയില്‍ പ്രവേശനം അനുവദിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അജികുമാര്‍ 9820084898,കാന്ത നായര്‍ 9821114149, രാജശേഖരന്‍ നായര്‍ 9819609604, ഗിരീഷ് മേനോന്‍ 9004180438.

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധന; ഓട്ടത്തിനിടെ 23കാരൻ കുഴഞ്ഞുവീണ് മരിച്ചു

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ