.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹായുതി സഖ്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ച് എംഎന്‍എസ് തലവൻ രാജ് താക്കറേ. ബിജെപി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് ഇത് വലിയ ഊർജമായി മാറിയിരിക്കുകയാണ്. ഡൽഹിയിൽ അമിത് ഷായുമായും സംസ്ഥാനത്തെ മഹായുതി നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം.
നരേന്ദ്ര മോദിയ്ക്ക് നിബന്ധനകളില്ലാത്ത പിന്തുണയെന്നും രാജ്യ സഭ സീറ്റോ മറ്റു സ്ഥാനങ്ങളോ വേണ്ടയെന്നും രാജ് താക്കറെ വ്യക്തമാക്കി.
നവനിർമാണ്‍ സേന പ്രവർത്തകരോട് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാനും രാജ് താക്കറെ ആഹ്വാനം ചെയ്തു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന എംഎൻഎസ് റാലിയിലായിരുന്നു രാജ് താക്കറേയുടെ പ്രഖ്യാപനം.