യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിലെ സെൻട്രൽ ഓഫസിൽ ഓണം ആഘോഷിച്ചു.

 

Representative image - freepik.com

Mumbai

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓണാഘോഷം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിലെ സെൻട്രൽ ഓഫസിൽ ഓണം ആഘോഷിച്ചു

മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മുംബൈയിലെ സെൻട്രൽ ഓഫസിൽ 'ഓണം' ആഘോഷിച്ചു. കേരളത്തിന്‍റെ സമ്പന്നമായ പരമ്പരാഗത മൂല്യങ്ങൾ ആവേശഭരിതമായി അവതരിപ്പിച്ച് ബാങ്ക് ജീവനക്കാർ ആഘോഷപരിപാടികൾ ഗംഭീരമാക്കി.

ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റർ നിതേഷ് കുമാർ ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹം ജീവനക്കാർക്കും ഉപയോക്താക്കൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ അറിയിച്ചു. പരമ്പരാഗത വേഷത്തിൽ എത്തിയ ജീവനക്കാർ പൂക്കളമിട്ട്, പരസ്പരം ആശംസകൾ കൈമാറി.

രാജ്യത്തിന്‍റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകത്തെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് ബാങ്ക് രാജ്യത്തെ വിവിധ ഓഫിസുകളിലായി ഇത്തരത്തിൽ ജീവനക്കാരുടെ പങ്കാളിത്ത പരിപാടികൾ സംഘടിപ്പിക്കുന്നത്.

ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കിമാറ്റി; ശബരിമലയിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്

പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി; ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രി ആദ്യ വോട്ട് രേഖപ്പെടുത്തി

പീഡന പരാതി; റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി

പവന് ഒറ്റയടിക്ക് 1,000 രൂപയുടെ വർധന; സംസ്ഥാനത്ത് ആദ്യമായി സ്വർണവില 80,000 കടന്നു