ഉറന്‍ മലയാളി കൂട്ടായ്മ ഓണാഘോഷം

 
Mumbai

ഉറന്‍ മലയാളി കൂട്ടായ്മ ഓണാഘോഷം

നോര്‍ക്ക കാര്‍ഡ് വിതരണവും നടന്നു

Mumbai Correspondent

നവിമുംബൈ: അയ്യപ്പ കള്‍ച്ചറല്‍ അസോസിയേഷനും ഉറന്‍ മലയാളി കൂട്ടായ്മയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. മാവേലി വരവേല്‍പ്പും കലാപരിപാടികളുമായി രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ നീണ്ട വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.

ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനത്തില്‍ നോര്‍ക്ക കാര്‍ഡ് വിതരണവും നടന്നു. തുടര്‍ന്ന് രാഗലയ മെലഡീസ് അവതരിപ്പിച്ച സംഗീത പരിപാടിയും ഓണാഘോഷ പരിപാടികള്‍ക്ക് തിളക്കമേകി.

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണം; സുപ്രീം കോടതിയെ സമീപിച്ച് ബിജെപി

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങി ഗായിക മൈഥിലി ഠാക്കൂർ

യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തി ഗുണ്ടാത്തലവനായ കൊടും കുറ്റവാളിയെ വെടിവച്ച് കൊന്നു