.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വസായ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പുരസ്‌കാരങ്ങള്‍

 
Mumbai

വസായ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

വസായി ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ സമയത്താണ് പുരസ്‌കാരം നല്‍കുന്നത്

Mumbai Correspondent

വസായ്:വസായ് കേന്ദ്രമായി കഴിഞ്ഞ പത്തു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന വസായ് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി 2025-26 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ശാസ്ത്രീയ കലാരംഗത്തെ മൂന്ന് പ്രമുഖ കലാകാരന്‍മാര്‍ക്ക് ഈ വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരം നൽകും

തിമില വിദഗ്ധനും പ്രമാണിയും ഗുരുവുമായ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, കഥകളി-പഞ്ചവാദ്യ മേഖലകളിലെ മദ്ദള വിദ്വാനും കോട്ടക്കല്‍ പി.എസ്.വി. നാട്യസംഘത്തിലെ മദ്ദള വിഭാഗ തലവനുമായ കോട്ടക്കല്‍ രവി, പാണ്ടിമേള ചെണ്ടയിലെ ഇടംതലയില്‍ അറിയപ്പെടുന്ന പ്രമാണിയായ ചെറുശ്ശേരി കുട്ടന്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്.

ഡിസംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന വസായി ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റിവല്‍ സമയത്താണ് പുരസ്‌കാരം നല്‍കുന്നത്. ശാസ്ത്രീയ കലാരംഗത്ത് നീണ്ടകാലം നല്‍കിയ സംഭാവനകള്‍ക്കാണ് ഈ കലാകാരന്‍മാരെ ആദരിക്കുന്നത്.

സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്

എം.ആര്‍. അജിത് കുമാറിനെ ബെവ്കോ എംഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐജി

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

"ലജ്ജ തോന്നുന്നു, ലൈംഗിക വേട്ടക്കാരനെ സംരക്ഷിക്കുന്ന സർക്കാർ"; വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ ചിന്മയി

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്‍റെ പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയിൽ