സായിബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിജയ്

 
Mumbai

സായിബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിജയ്

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് സന്ദര്‍ശനം

Mumbai Correspondent

മുംബൈ: തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സായിബാബയുടെ അനുഗ്രഹം തേടി തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് ഷിര്‍ഡിയിലെ സായിബാബ ക്ഷേത്രത്തില്‍ പ്രത്യേകദര്‍ശനം നടത്തി. ദര്‍ശനത്തിനുശേഷം ശ്രീ സായിബാബ സന്‍സ്ഥാന്‍ പ്രവര്‍ത്തനാധികാരി ഗോരക്ഷ് ഗാഡീല്‍കര അദ്ദേഹത്തെ ആദരിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തിരുചെന്തൂരിലെ മുരുക ക്ഷേത്രത്തിലും വിജയ് ദര്‍ശനം നടത്തിയിരുന്നു.

'വിഡിഎസ് സർക്കാരിന്‍റെ ബജറ്റ് വട്ടപൂജ‍്യം, എൽകെജി നിലവാരം പോലുമില്ല'; വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

''ഗംഭീറിനെ പോലൊരു കോച്ചിനെ ഇന്ത‍്യയ്ക്ക് ആവശ‍്യമില്ല, ധോണിയെ തിരിച്ചു കൊണ്ടു വരൂ''; തുറന്നടിച്ച് എസ്. ശ്രീശാന്ത്

ബജറ്റിൽ കാർഷിക മേഖല‍‌യെ അവഗണിച്ചു, കേരളം കടക്കെണിയിലാണെന്ന ആരോപണം പൊളിഞ്ഞു; വിമർശനവുമായി പ്രതിപക്ഷ നേതാവ്

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി