വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും
നവി മുംബൈ: വിഷുദിനമായ തിങ്കളാഴ്ച നെരൂള്‍ ഗുരുദേവഗിരിയില്‍ വിഷുക്കണി ദര്‍ശനവും വിശേഷാല്‍ പൂജകളും നടത്തും.
പുലര്‍ച്ചെ 5.30 മുതലാണ് വിഷുക്കണി ദര്‍ശനവും വിഷുക്കൈനീട്ടവും. 6 .30 നു ഗുരുപൂജ, 7 നു ശിവപൂജ, ദീപാരാധന.
തുടര്‍ന്ന് ഗണപതി ഹോമം. വിശേഷാല്‍ ശിവപൂജയും, ഗുരുദേവ തൃപ്പാദങ്ങളില്‍ നെയ് വിളക്ക് അര്‍ച്ചനയും ഉണ്ടായിരിക്കും. ഫോണ്‍: 7304085880.