എയ്മ പുരസ്‌കാരം വി.കെ. മുരളീധരന്

 
Mumbai

എയ്മ പുരസ്‌കാരം വി.കെ. മുരളീധരന്

ഞായറാഴ്ച കൊച്ചിയില്‍ വച്ച് പുരസ്‌കാരം നല്‍കും.

Mumbai Correspondent

മുംബൈ:സാമൂഹിക സേവന രംഗങ്ങളിലുമുള്ള ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) അച്ചീവ്മെന്‍റ് അവാര്‍ഡ് പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് മുംബൈയില്‍ നിന്നുള്ള വി.കെ. മുരളീധരനും ഗുജറാത്തില്‍ നിന്നുള്ള മോഹന്‍ ബി. നായരും തെരഞ്ഞെടുക്കപ്പെട്ടു.

സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ ഇടപെടലുകള്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം എന്നിവ ലക്ഷ്യമാക്കി ദീര്‍ഘകാലമായി നടത്തിയ സേവനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.ഞായറാഴ്ച കൊച്ചിയില്‍ വച്ച് പുരസ്‌കാരം നല്‍കും.

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ