പങ്കജ മുണ്ടെ

 
Mumbai

മന്ത്രി പങ്കജ മുണ്ടയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

ബീഡ് ജില്ലയില്‍ നിന്നുള്ള യുവാവാണ് പിടിയിലായത്

മുംബൈ: മന്ത്രി പങ്കജ മുണ്ടെയെ ഫോണില്‍ വിളിച്ച് ശല്ല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ബീഡ് ജില്ലയിലെ അമോല്‍ ഛഗന്റാവു കാലെയാണ് അറസ്റ്റിലായത്.

മുണ്ടെയുടെ സ്വകാര്യ മൊബൈല്‍ നമ്പറിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആവര്‍ത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നു. തുടര്‍ന്ന് ശല്യം കൂടിയതോടെ പരാതി നല്‍കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ