പിടിയിലായ ഭീകരർ

 
India

ജമ്മു കശ്മീരിൽ 2 ലഷ്കറെ തൊയ്ബ ഭീകരർ പിടിയിൽ

സൈന‍്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ പിടയിലായത്

Aswin AM

ശ്രീനഗർ: ജമ്മു കശ്മീരിൽ 2 ലഷ്കറെ തൊയ്ബ ഭീകരർ പിടിയിൽ. സൈന‍്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഷോപ്പിയാനിൽ നിന്നും ഇരുവരും പിടയിലായത്. ഭീകരരായ ഇർഫാൻ ബഷീറും, ഉസൈർ സലാമുമാണ് പിടിയിലായതെന്നാണ് വിവരം.

എകെ 56 തോക്കുകൾ, വെടിയുണ്ടകൾ, ബോംബുകൾ എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരേഗമിക്കുന്നതായും എഫ്ഐആർ രജിസ്റ്റർ ചെയ്തതായും ഷോപ്പിയാൻ പൊലീസ് വ‍്യക്തമാക്കി.

കൊച്ചി വിമാനത്താവളത്തിനടുത്ത് റെയിൽവേ സ്റ്റേഷന് അനുമതിയായി

ഒന്നാം ടി20: ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു കളിക്കും

ചരിത്രം കുറിച്ച് ഇന്ത്യയുടെ സർവ്വ സൈന്യാധിപ; റഫാലിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയായി ദ്രൗപതി മുർമു | video

"പിണറായി നരകിച്ചേ ചാകൂ...'' അധീന കൊടിയ വിഷമെന്ന് ആര്യ രാജേന്ദ്രൻ

അപകീർത്തിപരമായ പരാമർശം; ഷാഫി പറമ്പിലിനെതിരേ നിയമനടപടിക്ക് അനുമതി തേടി എസ്എച്ച്ഒ