പ്രതീകാത്മക ചിത്രം 
India

യുപിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച 500 തത്തകളുമായി 3 പേർ പിടിയിൽ

ഒരു പ്ലാസ്റ്റിക് ബാഗിലും അഞ്ച് കൂടുകളിലുമായാണ് തത്തകളെ കടത്താൻ ശ്രമിച്ചത്.

പ്രയാഗ് രാജ്: അനധികൃതമായി തത്തകളെ കടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സംഘത്തിലെ 3 പേർ ഉത്തർപ്രദേശിൽ പിടിയിൽ. ഇവരിൽ നിന്ന് വിൽപ്പന നിയന്ത്രിക്കപ്പെട്ട സ്പീഷ്യസിൽ പെട്ട 500 തത്തകളെ പിടിച്ചെടുത്തു. പ്രയാഗ് രാജിൽ നിന്ന് വാരണാസിയിലേക്ക് തത്തകളായി പോകും വഴി കീഡ്ഗഞ്ചിൽ വച്ചാണ് ഇഞ്ചമാം, മുഹമ്മദ് വാസിം, മുഹമ്മദ് ആരിഫ് എന്നിവർ പിടിയിലായത്.

ഒരു പ്ലാസ്റ്റിക് ബാഗിലും അഞ്ച് കൂടുകളിലുമായാണ് തത്തകളെ കടത്താൻ ശ്രമിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ