അണ്ണാ ഹസാരെ  
India

''കെജ്‌രിവാൾ പണം കണ്ട് മതിമറന്നു, എന്‍റെ നിർദേശം ചെവിക്കൊണ്ടില്ല'', അണ്ണാ ഹസാരെ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെയാണ് ഹസാരെയുടെ വിമർശനം

ന‍്യൂഡൽഹി: എഎപി നേതാവും മുൻ ഡൽഹി മുഖ‍്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ഗാന്ധിയൻ അണ്ണാ ഹസാരെ. കെജ്‌രിവാൾ തന്‍റെ നിർദേശം ചെവിക്കൊണ്ടില്ലെന്നും പണവും മദ‍്യവും കണ്ട് മതിമറന്നെന്നും ഹസാരെ വിമർശിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കേറ്റ തിരിച്ചടിക്ക് പിന്നാലെയായിരുന്നു ഹസാരെയുടെ വിമർശനം.

തെരഞ്ഞെടുപ്പിൽ‌ മത്സരിക്കുമ്പോൾ സംശുദ്ധരായവരെ മത്സരിപ്പിക്കണമെന്നും, സ്ഥാനാർഥിയുടെ പെരുമാറ്റം, അവരുടെ ജീവിതം, ചിന്തകൾ ഇതെല്ലാം പ്രധാനമാണെന്ന് താൻ ആവശ‍്യപ്പെട്ടിരുന്നെന്നും എന്നാൽ ഇതൊന്നും കേൾക്കാൻ കെജ്‌രിവാൾ തയാറായില്ലെന്നും ഹസാരെ പറഞ്ഞു.

വോട്ട് കൊള്ള; പ്രതിഷേധങ്ങൾ ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്

ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയുടെ കേഡർ മാറ്റത്തിന് സ്റ്റേ

പയ്യന്നൂർ കോളെജിലെ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; പൊലീസ് കേസെടുത്തു

പാലക്കാട് നിന്നും കാണാതായ 13 കാരനെ കണ്ടെത്തി

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു