India

കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ മാറ്റി: പകരം അർജുൻ റാം മേഘ്‌വാൾ

ഭൗമ ശാസ്ത്രമന്ത്രാലയത്തിന്‍റെ ചുമതലയാണ് കിരൺ റിജിജുവിന് നൽകുക

MV Desk

ന്യൂഡൽഹി: കേന്ദ്ര നിയമന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജിജുവിനെ മാറ്റി. പുതിയ നിയമമന്ത്രിയായി അർജുൻ റാം മേഘ്‌വാളിനെയാണ് നിയമിച്ചത്. രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാവാണ് അർജുൻ റാം മേഘ്‌വാൾ

ഭൗമ ശാസ്ത്രമന്ത്രാലയത്തിന്‍റെ ചുമതലയാണ് കിരൺ റിജിജുവിന് നൽകുക. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ