Arvind Kejriwal file
India

സർക്കാർ ചുമതല കൈമാറി കെജ്‌രിവാൾ‌; സുനിത കെജ്‌രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടെന്ന് നിർദേശം

സഞ്ജയ് സിം​ഗിനെ ചുമതലകൾ ഏൽപിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിന്‍റെ ടീമിനൊപ്പമായിരിക്കും

Namitha Mohanan

ന്യൂഡൽഹി: ഇടക്കാല ജാമ്യകാലാവധി അവസാനിച്ചതിനെ തുടർന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ സർക്കാർ ചുമതല കൈമാറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സംഘടന ജനറൽ സെക്രട്ടറി സന്ദീപ് പഥകിന് പാർട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മർലെനക്ക് സർക്കാർ ഭരണ ഏകോപന ചുമതലയും നൽകി.

എന്നാൽ സഞ്ജയ് സിം​ഗിനെ ചുമതലകൾ ഏൽപിച്ചില്ല. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിന്‍റെ ടീമിനൊപ്പമായിരിക്കും. സുനിത കെജ്രിവാൾ സജീവ രാഷ്ട്രീയത്തിലേക്ക് തൽക്കാലമിറങ്ങേണ്ടെന്നാണ് കെജരിവാളിന്‍റെ നിർദേശം നൽകി.

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു

കെസി കൊണ്ടുവന്ന ഹിമാചൽ വൈദ്യുതി കേരളത്തിനു വേണ്ട; പകൽ കിട്ടിയിട്ട് കാര്യമില്ലെന്ന് സണ്ണി ജോസഫ്