arvind kejriwal 
India

സിബിഐ കേസിലും ജാമ്യം; കെജ്‍രിവാൾ പുറത്തേക്ക്

കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യ ഹർജി ഓഗസ്റ്റ് 14ന് സുപ്രീംകോടതി തള്ളിയിരുന്നു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് സിബിഐ കേജ്‌രിവാളിനെ അറസ്റ്റു ചെയ്തത്. കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യ ഹർജി ഓഗസ്റ്റ് 14ന് സുപ്രീംകോടതി തള്ളിയിരുന്നു.

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂൺ 26 നാണ് കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ചാരക്കേസ്: യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കസ്റ്റഡി സെപ്റ്റംബർ 10 വരെ നീട്ടി

കന്നഡ വികാരത്തെ വ്രണപ്പെടുത്തി; 'ലോക'യിലെ സംഭാഷണത്തിൽ മാറ്റം വരുത്തും