Supreme Court of India 
India

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ദേവസ്വം ബോർഡിന്‍റെ അഭിഭാഷകൻ പി.എസ്. സുധീറാണ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്

ന‍്യൂഡൽഹി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുതെന്നാവശ‍്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. ദേവസ്വം ബോർഡിന്‍റെ അഭിഭാഷകൻ പി.എസ്. സുധീറാണ് സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്തത്.

അയ്യപ്പ സംഗമം സ്റ്റേ ചെയ്യുന്നതിനു മുൻപ് തങ്ങളുടെ ആവശ‍്യം കൂടി കേൾക്കണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ‍്യം. സ്റ്റേ ആവശ‍്യത്തെ എതിർക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചതായാണ് വിവരം. എന്നാൽ സംസ്ഥാന സർക്കാർ തടസ ഹർജി നൽകാൻ സാധ‍്യതയില്ല.

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

"അപമാനകരം"; പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതിരുന്നതിൽ ആനന്ദ് പട്‌വർധൻ

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി