ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ത് മാറ്റിവച്ചു

 

file

India

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മുസ്‌ലിം വ‍്യക്തി നിയമ ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു

Aswin AM

ന‍്യൂഡൽഹി: അഖിലേന്ത‍്യ മുസ്‌ലിം വ‍്യക്തിനിയമ ബോർഡ് ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്ന സാഹചര‍്യത്തിലാണ് ബന്ദ് മാറ്റിവച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മുസ്‌ലിം വ‍്യക്തി നിയമ ബോർഡ് പ്രസ്താവനയിലൂടെ അറിയിച്ചു. വഖഫ് നിയമത്തിനെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി