അപകടകാരണം റെഡ് സിഗ്നൽ മറികടന്നത്

 
India

ബിലാസ്പുർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി; അപകടകാരണം റെഡ് സിഗ്നൽ മറികടന്നത്

അപകടകാരണം റെഡ് സിഗ്നൽ മറികടന്നത്

Jisha P.O.

ബിലാസ്പുർ: ഛത്തീസ്ഗഢിലെ ബിലാസ്പുർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആ‍യി. 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പാസഞ്ചർ ട്രെയിനിലെ ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്നൽ മറികടന്നതാണ് അപകടകാരണം.

അപകടത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനുമായി കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റിയുടെ നേതൃത്വത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.

WPL: ദീപ്തി ശർമയെ യുപി വാര്യേഴ്സ് ഒഴിവാക്കി

വോട്ടർ പട്ടിക: കേരളം സുപ്രീം കോടതിയിലേക്ക്

3 കോർപ്പറേഷനുകളും 48 മുനിസിപ്പാലിറ്റികളും സ്ത്രീകൾ ഭരിക്കും

ജാതിവിവേചനം അധ്യാപകർക്കു ചേർന്നതല്ല: മന്ത്രി

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും