ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; വിദ‍്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

 

representative image of bomb disposal squad

India

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; വിദ‍്യാർഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം പൊലീസിനു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്കൂൾ, സർവോദയ വിദ‍്യാലയം തുടങ്ങിയ സ്കൂളുകൾക്കാണ് ഇമെയിൽ മുഖേന ഭീഷണിയെത്തിയത്.

ഇതേത്തുടർന്ന് വിദ‍്യാർഥികളെയും ജീവനക്കാരയെും സ്കൂളുകളിൽ നിന്നും ഒഴിപ്പിച്ചു. നിലവിൽ ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് സ്കൂളുകളിൽ പരിശോധന നടത്തുകയാണ്. ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം പൊലീസിനു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

മത്സ‍്യത്തൊഴിലാളികളെ കാണാതായ സംഭവം; ഒമ്പതാം ദിവസവും തെരച്ചിൽ തുടരുന്നു

സംസ്ഥാനത്ത് ശനിയാഴ്ച 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ‍്യത

ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയം; ജമ്മു കശ്മീരിലെ 5 ജില്ലകളിൽ റെയ്ഡ്

തീവ്രവാദം പ്രചരിപ്പിക്കുന്നു; 114 പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് മഹാരാഷ്ട്ര

അസമിലെ പ്രളയക്കെടുതി; ഇതുവരെ ജീവൻ നഷ്ടമായത് 98 പേർക്ക്, 1.55 ലക്ഷം പേരെ ബാധിച്ചു