ഗുജറാത്തിൽ പാക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

 
file image
India

ഗുജറാത്തിൽ പാക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്

അന്താരാഷ്ട്ര അതിർത്തിക്ക് അടുത്തേക്ക് വന്ന പാക്കിസ്ഥാനിയെ ബിഎസ്എഫ് തടയാൻ ശ്രമിച്ചെങ്കിലും അയാൾ പിന്മാറാർ തയാറായില്ല

Namitha Mohanan

ഗാന്ധിനഗർ: അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻ സ്വദേശിയെ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ ബനാസ്കാംഠ ജില്ലയിലാണ് സംഭവം.

അന്താരാഷ്ട്ര അതിർത്തിക്ക് അടുത്തേക്ക് വന്ന പാക്കിസ്ഥാനിയെ ബിഎസ്എഫ് തടയാൻ ശ്രമിച്ചെങ്കിലും അയാൾ പിന്മാറാർ തയാറായില്ല. തുടർന്ന് ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം തത്ക്ഷണം മരിച്ചെന്നും ബിഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്