രാജീവ് ഘായ്, ഡിജിഎംഒ, ഇന്ത്യ

 

File photo

India

വെടിനിർത്തൽ തുടരാൻ ധാരണ

അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കുന്നതു പരിഗണിക്കാനും തീരുമാനമായി

ന്യൂഡല്‍ഹി: വെടിനിർത്തൽ തുടരാൻ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽമാരുടെ രണ്ടാം വട്ട ചർച്ചയിൽ തീരുമാനം.

ശനിയാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ തിങ്കളാഴ്ച വീണ്ടും ചർച്ചയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഇതുപ്രകാരം ഇന്ത്യന്‍ കരസേന ഡിജിഎംഒ ലെഫ്റ്റനന്‍റ് ജനറല്‍ രാജീവ് ഘായ്, പാക്കിസ്ഥാന്‍ ഡിജിഎംഒ കാഷിഫ് അബ്‌ദുള്ള എന്നിവര്‍ തമ്മിൽ ഹോട്ട്‌ലൈൻ ചർച്ച നടത്തി.

ഉച്ചയ്ക്ക് പന്ത്രണ്ടിനു ചർച്ചയ്ക്കാണ് തീരുമാനിച്ചതെങ്കിലും വൈകിട്ട് അഞ്ചിനാണ് ഇത് ആരംഭിച്ചത്. അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കുന്നതു പരിഗണിക്കാനും തീരുമാനമായി.

''കന‍്യാസ്ത്രീകളുടെ ജാമ‍്യം ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല''; നടപടികൾ ആരംഭിച്ചെന്ന് അമിത് ഷാ

5ാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്; കരുൺ തിരിച്ചെത്തി

ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ; 6 ലക്ഷം കുടുംബങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ ഓണക്കിറ്റ് വിതരണം

ധർമസ്ഥലയിൽ നിന്നും ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേതു തന്നെ; പരിശോധന തുടരുന്നു

800 രൂപയ്ക്ക് മുകളിലുള്ള മദ‍്യം ഇനി ചില്ലുകുപ്പികളിൽ മാത്രം; പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ അധികം നൽകണം