വാങ് യി, അജിത് ഡോവൽ

 
India

ചൈനീസ് വിദേശകാര‍്യ മന്ത്രി ഇന്ത‍്യയിലേക്ക്; അജിത് ഡോവലുമായി ചർച്ച നടത്തും

ഓഗസ്റ്റ് 17ന് വാങ് യി ഇന്ത‍്യയിലെത്തും

Aswin AM

ന‍്യൂഡൽഹി: ചൈനീസ് വിദേശകാര‍്യ മന്ത്രി വാങ് യി ഇന്ത‍്യയിലേക്ക്. ഓഗസ്റ്റ് 17ന് വാങ് യി ഇന്ത‍്യയിലെത്തും. ഇരു രാജ‍്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെ പറ്റി ഇന്ത‍്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്താനാണ് അദ്ദേഹം ഇന്ത‍്യയിലേക്ക് വരുന്നത്.

ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചക്കോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 31ന് ചൈന സന്ദർശിക്കാനിരിക്കെയാണ് വിദേശകാര‍്യ മന്ത്രിയുടെ സന്ദർശനം.

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി

ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങി പാക് താരം; വിലക്കേർപ്പെടുത്തി ഐസിസി

വിദേശ വിദ്യാർഥികളുടെ വിസ നിയമം കടുപ്പിച്ച് യുഎസ്; ആശങ്ക‍യിൽ ഇന്ത്യക്കാർ

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ; 'നമോ ഗ്രീൻ റെയിൽ'‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു

10 ക്വിന്‍റൽ ഭാരമുള്ള പീരങ്കിയുമായി സ്ഥലം വിട്ടു; നർവാർ കോട്ടയിൽ വീണ്ടും മോഷണം