സൂറത്ത് വിമാനത്താവളത്തിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സിഐഎസ്എഫ് ജവാൻ ജീവനൊടുക്കി 
India

സൂറത്ത് വിമാനത്താവളത്തിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് സിഐഎസ്എഫ് ജവാൻ ജീവനൊടുക്കി

ജയ്പൂർ സ്വദേശി കിഷൻ സിങ് (32) ആണ് മരിച്ചത്

Aswin AM

ന‍്യൂഡൽഹി: സൂറത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് ജവാൻ സ്വയം വെടിവച്ച് ജീവനൊടുക്കി. ജയ്പൂർ സ്വദേശി കിഷൻ സിങ് (32) ആണ് സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം ജീവനൊടുക്കിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ ശുച്ചിമുറിയിൽ വച്ചാണ് കിഷൻ സിങ് സ്വയം വെടിവച്ച് മരിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്