സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി

 
India

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി

ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്ഐയുടെയും എഐഎസ്എഫിന്‍റെയും പേരെടുത്ത് പരാമർശിച്ചാണ് സിജെപിയുടെ നന്ദി

Namitha Mohanan

ന്യൂഡൽഹി: ജന്തർമന്തറിലെ സമരപോരട്ടത്തിന്‍റെ വിജയത്തിന് ഒപ്പം നിന്ന വിദ്യാർഥി സംഘടനകൾക്ക് നന്ദി പറഞ്ഞ് കോക്രോച്ച് ജനത പാർട്ടി. ഒപ്പം നിന്നതിനും പിന്തുണച്ചതിനും മാർഗ്ഗനിർദേശങ്ങൾ നൽകിയതും എടുത്ത് പറഞ്ഞാണ് സിജെപിയുടെ ഔദ്യോഗിക വക്താവ് അശുതോഷ് റങ്ക നന്ദി പറഞ്ഞ് എക്സിൽ കുറിപ്പ് പങ്കുവച്ചത്.

ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്ഐയുടെയും എഐഎസ്എഫിന്‍റെയും പേരെടുത്ത് പരാമർശിച്ചാണ് സിജെപിയുടെ നന്ദി. പിന്തുണ നൽകിയ മറ്റ് വിദ്യാർഥി സംഘടനകൾക്കും നന്ദിയെന്ന് കുറിപ്പിൽ പറയുന്നു. ഈ സംഘടനകൾ സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹത്തിന്‍റെ പോസ്റ്റിൽ പറയുന്നു.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍