India

മലയാളിയടക്കം 2 ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്ത് കൊളീജിയം

ജഡ്ജിമാരായ മഹേശ്വരി, എം.ആർ. ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ശുപാർശ

MV Desk

ന്യൂഡൽഹി: ആന്ധ്ര ഹൈക്കോടതിയിലെ ജസ്റ്റിസ് പി.കെ. മിശ്രയെയും മലയാളിയായ സീനിയർ അഭിഭാഷകൻ കെ.വി. വിശ്വനാഥനെയും സുപ്രീം കോടതി ജഡ്ജിമാരായി കോളീജിയം ശുപാർശ ചെയ്തു.

ജഡ്ജിമാരായ മഹേശ്വരി, എം.ആർ. ഷാ എന്നിവരുടെ ഒഴിവിലേക്കാണ് ശുപാർശ.നിലവിൽ സുപ്രീം കോടതിയിൽ 32 ജഡ്ജിമാരാണ് ഉള്ളത്. 34 ആണ് അനുവദനീയ അംഗബലം.

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വർണം ക്രിക്കറ്റിലൂടെ

സിഎംആർഎൽ- എക്‌സാലോജിക് കേസ്; പിണറായിക്കും റിയാസിനും വീണയ്ക്കുമെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം

കേരള ടീമിനെ പരിശീലിപ്പിക്കാൻ ഐപിഎല്ലിലെ ഗോവൻ പീരങ്കി

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി