.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയണം; നോട്ടീസ് നൽകി കേന്ദ്രം

 
India

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഒഴിയണം; നോട്ടീസ് നൽകി കേന്ദ്രം

ഇതിനെതിരേ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം

Namitha Mohanan

ന്യൂഡൽഹി: ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടം ഒഴിയാൻ നോട്ടീസ്. 1978 മുതൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടാണ് കോന്ദ്രം നോട്ടീസ് നൽകിയത്. മാർച്ച് 28 നകം 2 കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഇതിനെതിരേ കോടതിയെ സമീപിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. ഐടിഒയ്ക്ക് സമീപമുള്ള 'ഇന്ദിരാ ഭവൻ' എന്ന പുതിയ ആസ്ഥാനത്തേക്ക് കോൺഗ്രസ് കുറച്ചുനാൾ മുന്‍പ് മാറിയിരുന്നെങ്കിലും പഴയ ഓഫീസ് ഒഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാൻ നീക്കം; ഡീൽ ആരോപണം ആവർത്തിച്ച് വി.ഡി. സതീശൻ

''യുഡിഎഫ് അധികാരത്തിലെത്തും, രമേശ് ചെന്നിത്തല മുഖ‍്യമന്ത്രിയാകും'': പി.ജെ. കുര‍്യൻ

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സർക്കുലറിൽ ബിജെപി സീൽ; 270 എക്സ് ഹാൻഡിലുകൾക്ക് പൊലീസിന്‍റെ നോട്ടീസ്

തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ 15 ദിവസത്തെ സൗജന‍്യ വിദേശ യാത്ര; വാഗ്ദാനവുമായി ലീഗ് നേതാവ്