സമീർ അഹമ്മദ് ഖാൻ

 
India

"പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാർ''; കർണാടക മന്ത്രി

'പാക്കിസ്ഥാൻ എന്നും ഇന്ത്യയുടെ ശത്രുവാണ്'

Namitha Mohanan

ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി. ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ആക്രമണം നടത്താൻ തയാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്.

"പാക്കിസ്ഥാൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത് ഷായും അനുവദിക്കുകയാണെങ്കിൽ ചാവേറായി പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ തയാറാണ്. താൻ തമാശ പറയുകയല്ല, കാര്യമായി തന്നെയാണ് സംസാരിക്കുന്നത്''-സമീർ പറഞ്ഞു.

ആക്രമിച്ചത് ശബരിമല പ്രശ്നം മറയ്ക്കാൻ: ഷാഫി പറമ്പിൽ

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ

രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി; വിരാട് കോലി വീണ്ടും ഡക്ക്

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ

ട്രംപിന്‍റെ സമ്മർദത്തിന് മോദി വഴങ്ങുന്നു; ഇന്ത്യ- യുഎസ് വ്യാപാരത്തർക്കം പരിഹരിക്കും