ജോൺ ബ്രിട്ടാസ്

 
India

സിപിഎം രാജ‍്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസ് എംപിയെ തെരഞ്ഞെടുത്തു

ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര‍്യ സ്ഥാനമൊഴിഞ്ഞതോടെയാണ് ബ്രിട്ടാസിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തത്

ന‍്യൂഡൽഹി: സിപിഎം രാജ‍്യസഭാ കക്ഷി നേതാവായി എംപി ജോൺ ബ്രിട്ടാസിനെ തെരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര‍്യ സ്ഥാനമൊഴിഞ്ഞതോടെയാണ് ബ്രിട്ടാസിനെ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.

നിലവിൽ ഉപനേതാവായ ബ്രിട്ടാസ് മികച്ച പാർലമെന്‍റേറിയനുള്ള പുരസ്കാരം രണ്ടു തവണ നേടിയിട്ടുണ്ട്. പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി, ഐടി വകുപ്പിന്‍റെ ഉപദേശക സമിതി, വിദേശകാര‍്യ സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയിൽ അംഗമാണ് ബ്രിട്ടാസ്.

മന്ത്രവാദത്തിന്‍റെ പേരില്‍ കൊടുംക്രൂരത; ഒരു കുടുംബത്തിലെ 5 പേരെ ജീവനോടെ ചുട്ടുകൊന്നു

വീണ്ടും പാറക്കലുകൾ ഇടിയുന്നു; കോന്നി പാറമട അപകടത്തിൽ രക്ഷാദൗത്യം നിർത്തിവച്ചു

പണിമുടക്ക്: കെഎസ്ആർടിസി അധിക സർവീസ് നടത്തും

നിപ്പ: 9 പേരുടെ പരിശോധന ഫലം നെഗറ്റീവ്; യുവതിയുടെ ആരോഗ്യനില ഗുരുതരം

എംഎസ്‍‌സി എൽസ: 9531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ