Representative image 
India

മൂടൽമഞ്ഞ്: ഡൽഹി വിമാനത്താവളത്തിൽ 5 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

30 വിമാനങ്ങൾ വൈകി ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന 5 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. 30 വിമാനങ്ങൾ വൈകി സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയോടെ കനത്ത മൂടൽമഞ്ഞ് പടർന്നാണ് വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചത്.

രാവിലെ 8 മുതലുള്ള വിമാനങ്ങളാണ് ജയ്പുരിലെ വഴി തിരിച്ചു വിട്ടിരിക്കുന്നത്. വിമാനങ്ങളുടെ യാത്രാ സമയത്തെക്കുറിച്ചുള്ള കൃത്യമായ വിവരത്തിന് വിമാനത്താവളവുമായി ബന്ധപ്പെടാനും വിമാനത്താവളത്തിന്‍റെ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു