ഡോ. സക്കീർ ടി. തോമസ്  
India

ഡോ. സക്കീർ ടി. തോമസ് ആദായ നികുതി വകുപ്പ് ഡയറക്‌ടർ ജനറൽ

നിലവിൽ കേരളത്തിലെ ആദായ നികുതി അന്വേഷണ വിഭാഗം പ്രിൻസിപ്പൽ ഡയറക്‌ടറാണ്

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് ഡയറക്‌ടർ ജനറലായി ഡോ. സക്കീർ ടി. തോമസിനെ നിയമിച്ചു. നിലവിൽ കേരളത്തിലെ ആദായ നികുതി അന്വേഷണ വിഭാഗം പ്രിൻസിപ്പൽ ഡയറക്‌ടറാണ് അദ്ദേഹം.

ബൗദ്ധിക സ്വത്തവകാശ മേഖലയിലും പ്രാവീണ്യമുള്ള ഡോ. സക്കീർ, കോപ്പിറൈറ്റ് റജിസ്ട്രാർ, ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിന്‍റെ ഓപ്പൺ സോഴ്സ് ഡ്രഗ് ഡിസ്കവറി പദ്ധതിയുടെ ഡയറക്‌ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ