ഡി.കെ. ശിവകുമാർ |സിദ്ധരാമയ്യ

 
India

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി പദം എന്ന ആവശ്യവുമായി ഡി.കെ. ശിവകുമാർ വിഭാഗം

കെ.സി. വേണുഗോപാൽ മുൻകൈ എടുത്ത് നടത്തിയ പ്രാതൽ ചർച്ചകൾക്ക് ശേഷം അയവു വന്ന ഡികെ-സിദ്ധരാമയ്യ തർക്കം വീണ്ടും തലപൊക്കി

Namitha Mohanan

ബെംഗളൂരു: കർണാടകയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി പദം എന്ന ആവശ്യവുമായി ഡി.കെ. ശിവകുമാർ വിഭാഗം. സംസ്ഥാന ബജറ്റിന് ശേഷം മുഖ്യമന്ത്രി മാറ്റം വേണമെന്നാണ് ആവശ്യം.

കെ.സി. വേണുഗോപാൽ മുൻകൈ എടുത്ത് നടത്തിയ പ്രാതൽ ചർച്ചകൾക്ക് ശേഷം അയവു വന്ന ഡികെ-സിദ്ധരാമയ്യ തർക്കം വീണ്ടും തലപൊക്കിയിരിക്കുകയാണ്.

ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച പ്രീ ബജറ്റ് യോഗത്തിൽ പങ്കെടുക്കാതെ ശിവകുമാർ ഡൽഹിക്ക് തിരിച്ചു. കാര്യങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും യോഗത്തിൽ ഉദ്യോഗസ്ഥ‌ർ വകുപ്പിന്‍റെ കാര്യങ്ങൾ പറയുമെന്നും ഡികെ വിശദീകരിച്ചു. മാത്രമല്ല അധികാര കൈമാറ്റ ധാരണ രഹസ്യമായി ഉണ്ടാക്കിയ ഒന്നല്ല എന്ന് ഓ‍ർമിപ്പിക്കുകയും ചെയ്തു.

'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനത്തെ'ക്കുറിച്ചു പഠിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; 14കാരന് ദാരുണാന്ത്യം

എൽഡിഎഫ് അവസാനിച്ചെന്ന് ചിലർ കരുതുന്നു, ഞങ്ങൾ ശക്തമായി തന്നെ തിരിച്ചുവരും; പിണറായി വിജയൻ

കെ.ബി. ഗണേഷ് കുമാറിന്‍റെ തോൽവിക്ക് കാരണം അദ്ദേഹത്തിന്‍റെ നാക്ക്; സിപിഎം കുന്നിക്കോട് ഏരിയാ കമ്മിറ്റിയിൽ വിമർശനം

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് വിദ്യാഭ്യാസ വകുപ്പ്