.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മദ്രാസ് ഹൈക്കോടതി

 
India

സർക്കാർ പദ്ധതികളിൽ സ്റ്റാലിന്‍റെ പേര് വേണ്ട; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

Aswin AM

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ പദ്ധതികൾക്ക് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ പേര് നൽകേണ്ടെന്ന് കോടതി. 'ഉങ്കളുടൻ സ്റ്റാലിൻ' പദ്ധതിക്കെതിരേ അണ്ണാ ഡിഎംകെ എംപി നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പൊടുവിച്ചിരിക്കുന്നത്.

അതേസമയം സർക്കാരിന്‍റെ പരസ‍്യത്തിൽ നിലവിലുള്ള മുഖ‍്യമന്ത്രിയുടെ ചിത്രം ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. മുൻ മുഖ‍്യമന്ത്രിമാരുടെയോ ഡിഎംകെ സ്ഥാപക നേതാക്കളുടെയോ ചിത്രം സർക്കാർ പരസ‍്യങ്ങളിൽ ഉൾപ്പെടുത്തരുതെന്നും ജീവിച്ചിരിക്കുന്നവരുടെ പേരുകളിലാകരുത് സർക്കാർ പദ്ധതികളെന്നും കോടതി കൂട്ടിച്ചേർത്തു.

സർക്കാർ പദ്ധതികൾക്ക് നേതാക്കളുടെ പേര് നൽകുന്നത് കോടതി ലംഘനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി തമിഴ്നാട് സർക്കാരിനും ഡിഎംകെയ്ക്കും ഇതു സംബന്ധിച്ച് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 13ന് കേസ് വീണ്ടും പരിഗണിക്കും.

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

ഓപ്പണിങ് ബാറ്ററായി സഞ്ജുവും ഗെയ്‌ക്‌വാദും; ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബാറ്റിങ് കോംബിനേഷൻ ഇങ്ങനെ

വന്ദേ ഭാരതിൽ മോശം ഭക്ഷണം; IRCTC യ്ക്ക് 10 ലക്ഷം രൂപയും, കരാറുകാരന് 50 ലക്ഷം രൂപയും പിഴ ചുമത്തി റെയിൽവേ